നന്മണ്ട : കണ്ണങ്കര അബ്ദുൽ സ്സലാം മാസ്റ്റർ ( റിട്ടയേർഡ് എച്ച് എം, എ.എം.എൽ പി സ്കൂൾ പനങ്ങാട്)നിര്യാതനായി.

പിതാവ് :പരേതനായ മൊയ്തീൻ കോയ മാതാവ് : കദീശ പുവ്വത്തും മണ്ണിൽ ഭാര്യ : നഫീസ വി.കെ മക്കൾ : ഷമീമ , ഷക്കീല , അസ്മ, ഹസ്ന മരുമക്കൾ : ഷാനവാസ് പാലങ്ങാട്, ഷരീഫ് നടുവണ്ണൂർ. ഫസലുറഹ്മാൻ നന്മണ്ട സഹോദരി : നഫീസ പുന്നശ്ശേരി ജനാസ നമസ്കാരം രാത്രി 9 മണിക്ക് നന്മണ്ട സെൻട്രൽ ജുമാ മസ്ജിദിൽ
abdul salam master passed away