---
title: " ജനദ്രോഹ ബജറ്റിനെതിരെ എസ് യൂ സി ഐ കൂട്ടലിടയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു"
english_title: "SUCI organized a protest meeting against the anti-people budget"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/95606/suci-organized-a-protest-meeting-against-the-anti-people-budget"
published_at: "2023-02-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3646787258_Untitled-1.jpg"
keywords: []
---

#  ജനദ്രോഹ ബജറ്റിനെതിരെ എസ് യൂ സി ഐ കൂട്ടലിടയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **കൂട്ടാലിട : **കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ എസ് യൂ സി ഐ കൂട്ടലിടയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ലോക്കൽ ക്കമ്മിറ്റി അംഗം കെ.റഹീം സ്വാഗതം പറഞ്ഞു.പി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രെട്ടറി എ.ശേഖർ മുഖ്യപ്രസംഗം നടത്തി.പി.കെ.തോമസ്,എ.സജീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

**കൂട്ടാലിട : **കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ എസ് യൂ സി ഐ കൂട്ടലിടയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ലോക്കൽ ക്കമ്മിറ്റി അംഗം കെ.റഹീം സ്വാഗതം പറഞ്ഞു.പി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രെട്ടറി എ.ശേഖർ മുഖ്യപ്രസംഗം നടത്തി.പി.കെ.തോമസ്,എ.സജീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/95606/suci-organized-a-protest-meeting-against-the-anti-people-budget)