നന്മണ്ട : താനിക്കുഴിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ വടക്കെപ്പറമ്പിൽ കല്ല്യാണിയമ്മ (89) നിര്യാതയായി. ദാക്ഷായണി, ശാന്തകുമാരി, വിശാലാക്ഷി എന്നിവർ മക്കളാണ്.

മരുമക്കൾ: പടിഞ്ഞാറക്കണ്ടി ഗംഗാധരൻ നായർ. കോളിത്തോട്ടിൽ നാരായണൻ നായർ (പൂനൂർ) കുയ്യാണ്ടത്തിൽ പ്രഭാകരൻ നായർ. (നന്മണ്ട ) സഹോദരങ്ങൾ :പാറച്ചാലിൽ ബാലൻ നായർ ,ഇടത്തിൽ ഗംഗാധരൻ നായർ, പരേതനായ വടക്കെപ്പറമ്പിൽ ചെക്കിണി നായർ ,സരോജിനി അമ്മ, മാധവി അമ്മ. സംസ്കാരം ഇന്ന് താനിക്കുഴിയിലെ വീട്ടുവളപ്പിൽ
Kalyaniamma passed away