എളേറ്റിൽ : വലിയപറമ്പ് തുവ്വക്കുന്നുമ്മൽ എ.പി.പ്രഭാകരൻ (75) അന്തരിച്ചു.

ഭാര്യ:സുമതി. മക്കൾ : സന്തോഷ് കുമാർ, ശാലിനി, രജീഷ്, രജിഷ, മരുമക്കൾ:അനിൽകുമാർ (മുക്കം )നിഷാദ് (കൂട്ടാലിട )പ്രജിഷ (എളേറ്റിൽ അഗ്രികൾച്ചറൽ സൊസൈറ്റി) കരിഷ്മ (കോടഞ്ചേരി).
സഹോദരങ്ങൾ : അമൃതവല്ലി, രവീന്ദ്രൻ , സുമതി, പരേതരായ സരസു , ബാലകൃഷ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം വെസ്റ്റ്ഹിൽ സ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.
ap prabhakaran passed away