---
title: "സിഐടിയു ബാലുശ്ശേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി"
english_title: "CITU marched and dharna to Balushery panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96091/citu-marched-and-dharna-to-balushery-panchayat"
published_at: "2023-02-10T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e60f617a30c_Untitled-2.jpg"
keywords: []
---

# സിഐടിയു ബാലുശ്ശേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി

> **Lead Summary:** **ബാലുശ്ശേരി : **വിവിധ ആവശ്യങ്ങൾ ഉയർത്തി വഴിയോര കച്ചവട തൊഴിലാtളി യൂണിയൻ സിഐടിയു ബാലുശ്ശേരി ഏരിയ കമ്മിറ്റി ബാലുശ്ശേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക വഴിയോര കച്ചവട തൊഴിലാളി നിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക.

## Article Content

**ബാലുശ്ശേരി : **വിവിധ ആവശ്യങ്ങൾ ഉയർത്തി വഴിയോര കച്ചവട തൊഴിലാtളി യൂണിയൻ സിഐടിയു ബാലുശ്ശേരി ഏരിയ കമ്മിറ്റി ബാലുശ്ശേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക വഴിയോര കച്ചവട തൊഴിലാളി നിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക.

വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം സിഐടിയു ഏരിയ പ്രസിഡന്റ്. എസ് എസ് അതുൽ ഉദ്ഘാടനം ചെയ്തു.

വി കെ ടി യു ഏരിയ പ്രസിഡന്റ്.. ടി കെ ഇഖ്ബാൽ. അധ്യക്ഷനായി. വി കെ ടി യു . സി മീനാക്ഷി. സ്വാഗതം പറഞ്ഞു.. സിഐടിയു ഏരിയാ ട്രഷറർ. സി കെ ബഷീർ മുഖ്യപ്രഭാഷണം നടത്തി, ടി കെ. അഷ്റഫ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96091/citu-marched-and-dharna-to-balushery-panchayat)