---
title: "കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധം"
english_title: "Protest against central budget"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96208/protest-against-central-budget"
published_at: "2023-02-10T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6858cf1c27_citu.jpg"
keywords: []
---

# കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധം

> **Lead Summary:** ** പേരാമ്പ്ര : **കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ തൊഴിലാളികളെ അവഗണിച്ചതിലും കേരള സർക്കാറിനോടുള്ള പ്രതികാര നടപടിക്കെതിരെ സി ഐ ടി യു പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ തൊഴിലാളികളെ അവഗണിച്ചതിലും കേരള സർക്കാറിനോടുള്ള പ്രതികാര നടപടിക്കെതിരെ സി ഐ ടി യു പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

സി ഐ ടി യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു കെ.സി പത്മാവതി ടി.പി കുഞ്ഞനന്തൻ ,എൻ കെ ലാൽ ,കെ.പി സജീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96208/protest-against-central-budget)