ഉള്ള്യേരി : കാരടി കുടുംബ സംഗമം നടത്തി.ഉള്ള്യേരി 19 തിലെകാരടി കുടുംബാംഗങ്ങളുടെ കുടുംബ സംഗമം ചെട്ട്യം കണ്ടി അശോകൻ നായരുടെ വീട്ടിൽ വെച്ച് നടന്നു.

മുതിർന്ന അംഗം വട്ടക്കണ്ടി ദാക്ഷായണിയമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യ്തു.
കാരടി അശോകൻ നായർ, എടാടത്ത് രാഘവൻ നായർ, ചന്ദ്രൻ പൂക്കിണാറമ്പത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് മുതിർന്ന പൗരന്മാരെ ആദരിക്കൽ. കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി
Karati held a family reunion