---
title: "മേഘ വോളിക്ക് തുടക്കമായി "
english_title: "Megha Voli has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96599/megha-voli-has-started"
published_at: "2023-02-13T00:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e930f28e848_Untitled-1.jpg"
keywords: []
---

# മേഘ വോളിക്ക് തുടക്കമായി 

> **Lead Summary:** **ബാലുശ്ശേരി : **മേഘ പനങ്ങാട് സംഘടിപ്പിക്കുന്ന 48 മത് സി പി ഡി സ്മാരക വോളിബോൾ ടൂർണമെൻ്റിന് മേഘ മിനി സ്റ്റേഡിയത്തിൽ തുടക്കമായി മുൻ ദേശീയ വോളിബോൾ താരം എസ് രേഖ ടുർണമെൻ്റ് ഉദ്ഘാടാം ചെയ്തു.

## Article Content

**ബാലുശ്ശേരി : **മേഘ പനങ്ങാട് സംഘടിപ്പിക്കുന്ന 48 മത് സി പി ഡി സ്മാരക വോളിബോൾ ടൂർണമെൻ്റിന് മേഘ മിനി സ്റ്റേഡിയത്തിൽ തുടക്കമായി മുൻ ദേശീയ വോളിബോൾ താരം എസ് രേഖ ടുർണമെൻ്റ് ഉദ്ഘാടാം ചെയ്തു.

ക്ലബ്ബ് പ്രസിഡണ്ട് എം ശശീന്ദ്രൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി പ്രേംനാഥ് കെ എം ബിനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ മേഘ വോളി ഉദ്ഘാടനം ചെയ്ത് മുൻ ദേശീയ താരം എസ് രേഖ കളിക്കാരെ പരിചയപ്പെടുന്നു.

ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മേഘ പനങ്ങാടിനെ പരാജയപ്പെടുത്തി സ്വപ്ന ബാലുശ്ശേരി ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96599/megha-voli-has-started)