---
title: "'എരി ' നോവൽ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "A book discussion was organized based on the novel "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96601/a-book-discussion-was-organized-based-on-the-novel-eri"
published_at: "2023-02-13T00:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9322d7ea32_book.jpg"
keywords: []
---

# 'എരി ' നോവൽ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** > **ബാലുശ്ശേരി : **കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ 2022 - 2023 പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാലയുടെ നേതൃത്വത്തിൽ പ്രദീപൻ പാമ്പിരിക്കുന്നിന്റെ "എരി "നോവൽ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. യൂസഫ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

> **ബാലുശ്ശേരി : **കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ 2022 - 2023 പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാലയുടെ നേതൃത്വത്തിൽ പ്രദീപൻ പാമ്പിരിക്കുന്നിന്റെ "എരി "നോവൽ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. യൂസഫ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.

ദേവേശൻ പേരൂർ അവതരണം നടത്തി സുധ സുരേഷ് അമ്ന ഫത്തും അനുശ്രീ എം.എൻ. ദാമോദരൻ എന്നിവർ സംസാരിച്ചു വായനാ മൽസര വിജയി കൾക്കുള്ള ഉപഹാരങ്ങൾ എൻ. ആലി വിതരണം ചെയ്തു. ലീല ഭഗവത് കണ്ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96601/a-book-discussion-was-organized-based-on-the-novel-eri)