---
title: "ടി.നസറുദ്ധീൻ അനുസ്മരണം "
english_title: "T. Nasruddin Remembrance"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96801/t-nasruddin-remembrance"
published_at: "2023-02-13T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea63ec162bc_Untitled-1.jpg"
keywords: []
---

# ടി.നസറുദ്ധീൻ അനുസ്മരണം 

> **Lead Summary:** **നന്മണ്ട:** കേരളാ വ്യപാരിവ്യവസായി ഏകോപനസമിതി ചീക്കിലോട് യൂണിറ്റ് ടി നസറുദ്ധീൻ ദിനം വിപുലമായി ആചരിച്ചു.

## Article Content

**നന്മണ്ട:** കേരളാ വ്യപാരിവ്യവസായി ഏകോപനസമിതി ചീക്കിലോട് യൂണിറ്റ് ടി നസറുദ്ധീൻ ദിനം വിപുലമായി ആചരിച്ചു.

ബഹു: നന്മണ്ട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തചടങ്ങിൽ നാസറുദ്ധീൻ അനുസ്മരണവും,കലാ കായിക ഇനങ്ങളിൽ മികച്ച പ്രകടനം കൈവരിച്ച പ്രദേശത്തെ വിദ്യാർഥി വിദ്യാർത്ഥിനിളെ അനുമോദിക്കുകയും ചെയ്തു.

ചീക്കിലോട് യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് അധ്യക്ഷത വഹിച്ചു എലത്തൂർ നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങിൽ സെക്രട്ടറി സിദ്ധാർഥൻ സ്വാഗതവും വർണ്ണം സന്തോഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96801/t-nasruddin-remembrance)