---
title: "സ്റ്റാഫ് റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം "
english_title: "Collection of books for staff room library"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96802/collection-of-books-for-staff-room-library"
published_at: "2023-02-13T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea650046a10_library.jpg"
keywords: []
---

# സ്റ്റാഫ് റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം 

> **Lead Summary:** **അവിടെനെല്ലൂർ : **സ്റ്റാഫ് റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം.

## Article Content

**അവിടെനെല്ലൂർ : **സ്റ്റാഫ് റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം.

അവിടെനെല്ലൂർ എൻ എൻ കക്കാട് ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോള് സെൻറ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് റൂമിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ലൈബ്രറി തുടങ്ങുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കൾ പുസ്തക പ്രേമികളിൽ നിന്നും പുസ്തകം ശേഖരിക്കുന്നതിന്റെ തുടക്കം സ്കൂൾ ചെയർപേഴ്സൺ ആൽവിയ്ക്ക് കരിയർ ഗൈഡ് സജിത്ത് സി വി അപർണ ശിവകാമിയുടെ താഴ് വരകൾ പൂക്കുന്നിടം എന്ന യാത്രാവിവരണം നൽകി തുടക്കം കുറിച്ചു.

പ്രിൻസിപ്പൽ ഗോപി ടി കെ സ്റ്റാഫ് സെക്രട്ടറി റിജു മധു മാസ്റ്റർ അഭിഷേക് അഭയ് സാരംഗ് സച്ചിൻ ആദിത് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96802/collection-of-books-for-staff-room-library)