---
title: "അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവന; പ്രതിഷേധ പ്രകടനം നടത്തി "
english_title: "Amit Shah's anti-Kerala statement; A protest was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96806/amit-shahs-anti-kerala-statement-a-protest-was-held"
published_at: "2023-02-13T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea673c0268a_dyfi.jpg"
keywords: []
---

# അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവന; പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **ബാലുശ്ശേരി: **കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കേരള ജനതയെ ആകെ അപമാനിക്കുന്ന നിലയിൽ പ്രസംഗിച്ചതിരെ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**ബാലുശ്ശേരി: **കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കേരള ജനതയെ ആകെ അപമാനിക്കുന്ന നിലയിൽ പ്രസംഗിച്ചതിരെ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി കെ സുമേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് എസ് എസ് അതുൽ അധ്യക്ഷനായി .ബ്ലോക്ക് സെക്രട്ടറി ടി സരുൺ,അഞ്ജലി കൃഷ്ണൻ ,എസ് ബി അക്ഷയ്എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96806/amit-shahs-anti-kerala-statement-a-protest-was-held)