എകരൂൽ : കരുമല രാരോത്ത് മാധവി അമ്മ (83) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ. മക്കൾ : ശാരദ (സി.പി.ഐ.എം. ചെറുക്കാട് ബ്രാഞ്ച് അംഗം), ശിവദാസൻ , ബാലകൃഷ്ണൻ. (സി പി.ഐ.എം. ശിവപുരം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ : ബീന (കാവുന്തറ ), ശ്രീലത (മാനന്തവാടി) . പരേതനായ ആർ.കെ.മോഹനൻ (കൂട്ടാലിട ). സഞ്ചയനം . ബുധനാഴ്ച
Karumala Raroth Madhavi Amma passed away