---
title: "തയ്യുള്ളതിൽ ആണ്ടി അന്തരിച്ചു "
english_title: "aandi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97073/aandi-passed-away"
published_at: "2023-02-15T00:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebdea0c9e04_death.jpg"
keywords: []
---

# തയ്യുള്ളതിൽ ആണ്ടി അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **തിരുവോട് പാലോളിയിലെ തയ്യുള്ളതിൽ ആണ്ടി അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സത്യൻ, മനോജ്, അനീഷ്, മിനി. സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക്.

## Article Content

**ബാലുശ്ശേരി: **തിരുവോട് പാലോളിയിലെ തയ്യുള്ളതിൽ ആണ്ടി അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സത്യൻ, മനോജ്, അനീഷ്, മിനി. സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97073/aandi-passed-away)