---
title: "വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു"
english_title: "The students were felicitated by giving belts and certificates"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97561/the-students-were-felicitated-by-giving-belts-and-certificates"
published_at: "2023-02-16T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee5e335720c_karatte.jpg"
keywords: []
---

# വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ കരാട്ടെ ഒന്നാംഘട്ട ടെസ്റ്റിൽ വിജയിച്ച വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

## Article Content

**നന്മണ്ട : **നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ കരാട്ടെ ഒന്നാംഘട്ട ടെസ്റ്റിൽ വിജയിച്ച വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

ചടങ്ങിൽ ട്രൈയിനർമാരായ ഷിഹാൻ രാജൻ കെ മൊടക്കല്ലൂർ, ഷിഹാൻ രാജഗോപാലൻ, സെൻസായ് ഉണ്ണിക്കൃഷ്ണൻ വേളൂർ ഹെഡ്മിസ്ട്രസ് പി ബീന ടീച്ചർ,ടി.ദേവദാസ് മാസ്റ്റർ, സജിലേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97561/the-students-were-felicitated-by-giving-belts-and-certificates)