---
title: "നന്മണ്ട മുത്തൂറ്റ് ഫിൻകോർപ്പിന്റെ വ്യാപാരി മിത്ര ലോണുകളുടെ പ്രകാശന ചടങ്ങ് "
english_title: "Launch Ceremony of Merchant Friendly Loans by Nanmanda Muthoot Fincorp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97563/launch-ceremony-of-merchant-friendly-loans-by-nanmanda-muthoot-fincorp"
published_at: "2023-02-16T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee5ec39f7a4_muthoot.jpg"
keywords: []
---

# നന്മണ്ട മുത്തൂറ്റ് ഫിൻകോർപ്പിന്റെ വ്യാപാരി മിത്ര ലോണുകളുടെ പ്രകാശന ചടങ്ങ് 

> **Lead Summary:** **നന്മണ്ട: **നന്മണ്ട മുത്തൂറ്റ് ഫിൻകോർപ്പിന്റെ നന്മണ്ട പഞ്ചായത്തിലെ വ്യാപാരികൾക്കായി വ്യാപാരി മിത്ര ലോണുകളുടെ പ്രകാശന ചടങ്ങ്സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി നന്മണ്ട യൂണിറ്റ് പ്രസിഡണ്ട് കെ കെ മനാഫ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നന്മണ്ട: **നന്മണ്ട മുത്തൂറ്റ് ഫിൻകോർപ്പിന്റെ നന്മണ്ട പഞ്ചായത്തിലെ വ്യാപാരികൾക്കായി വ്യാപാരി മിത്ര ലോണുകളുടെ പ്രകാശന ചടങ്ങ്സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി നന്മണ്ട യൂണിറ്റ് പ്രസിഡണ്ട് കെ കെ മനാഫ് ഉദ്ഘാടനം നിർവഹിച്ചു.

മാനേജർ സുജ കെ ആർ അധ്യക്ഷത വഹിച്ചു വ്യാപാര മിത്ര വഴി നിർമ്മാണ മേഖലയിലും ഫുഡ് വെയർ രംഗത്തും മെഡിക്കൽ രംഗത്തും സ്ഥാപനങ്ങൾക്കായി ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ ഈ പദ്ധതി വഴി ലോൺ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97563/launch-ceremony-of-merchant-friendly-loans-by-nanmanda-muthoot-fincorp)