---
title: "കൊയിലാണ്ടി ഇനി എക്സ്ട്രാ ലെവലിൽ; എക്സ്ട്ര ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഫെബ്രുവരി 18 ന് "
english_title: "Koilandi now at extra level: Extra hyper market opening on February 18"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97565/koilandi-now-at-extra-level-extra-hyper-market-opening-on-february-18"
published_at: "2023-02-16T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee601c853de_extra.jpg"
keywords: []
---

# കൊയിലാണ്ടി ഇനി എക്സ്ട്രാ ലെവലിൽ; എക്സ്ട്ര ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഫെബ്രുവരി 18 ന് 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി യിലെ കച്ചവടം ഇനി എക്സ്ട്രാ ലെവലിൽ .നല്ലത് വാങ്ങാനും നന്നായി വാങ്ങാനും ഇനി എക്സ്ട്ര ഹൈപ്പർമാർക്കറ്റ് കൂടെയുണ്ടാകും.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി യിലെ കച്ചവടം ഇനി എക്സ്ട്രാ ലെവലിൽ .നല്ലത് വാങ്ങാനും നന്നായി വാങ്ങാനും ഇനി എക്സ്ട്ര ഹൈപ്പർമാർക്കറ്റ് കൂടെയുണ്ടാകും.

വാണിജ്യരംഗത്ത് വിപണിയുടെ പുത്തൻ ട്രെൻഡിനൊപ്പം കുതിച്ചോടൻ കൊയിലാണ്ടിയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് കൊഴിലാണ്ടിയിലെ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കയാണ്.

വലിയ നഗരങ്ങളിൽ മാത്രം ലഭ്യമാവുന്ന ഷോപ്പിംഗ് അനുഭവങ്ങൾ കൊയിലാണ്ടിയിലും ഉറപ്പു വരുത്താൻ എക്സ്ട്ര ഹൈപ്പർ മാർക്കറ്റിന് സാധ്യമാകും. ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ തന്നെ സ്വന്തമാക്കാനും എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും എക്സ്ട്ര അവസരമൊരുക്കും.

നിരവധി വർഷങ്ങൾ വിദേശത്തും വാണിജ്യ മേഖലയിൽ നൈപ പുണ്യം നേടിയ ബിസിനസ്സ് ഗ്രൂപ്പാണ് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റിന്റെ പ്രമോട്ടർമാർ. ഇന്ന് മാർക്കറ്റിൽ ലഭ്യമാവുന്ന മുൻ നിര കമ്പനികളുടെയെല്ലാം നമ്പർ വൺ ബ്രാന്റുകളടങ്ങിയ ഉത്പന്നങ്ങൾ മറ്റെവിടെയും ലഭ്യമാവാത്ത വിലക്കുറവിൽ മികച്ച കസ്റ്റമർ സർവീസോടെ എക്സ്ട്രാ ലഭ്യമാക്കുന്നതാണ്.

കൂടാതെ പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണി കണ്ടെത്താൻ സഹായമാക്കുന്ന തരത്തിലും വിപണിയെ സജ്ജമാക്കാൻ എക്സ്ട്രാ സൗകര്യം ഒരുക്കിയിടുണ്ട്. അതി വിശാലമായ പാർക്കിംഗ് സൗകര്യവും എക്സട്രായുടെ മാത്രം പ്രത്യേകതയാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97565/koilandi-now-at-extra-level-extra-hyper-market-opening-on-february-18)