---
title: "കട്ടിപ്പാറ- അമരാട് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു"
english_title: "Kattipara-Amarad road was inaugurated by Grama Panchayat President"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97583/kattipara-amarad-road-was-inaugurated-by-grama-panchayat-president"
published_at: "2023-02-16T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee738b489ad_Untitled-1.jpg"
keywords: []
---

# കട്ടിപ്പാറ- അമരാട് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

> **Lead Summary:** **കട്ടിപ്പാറ : **2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടത്തിയ കട്ടിപ്പാറ അമരാട് റോഡിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു.

## Article Content

**കട്ടിപ്പാറ : **2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടത്തിയ കട്ടിപ്പാറ അമരാട് റോഡിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്ധ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം അധ്യക്ഷനായിരുന്നു.

വൈസ് പ്രസിഡന്റ് ജിൻസി തോമസ് , വികസന കമ്മറ്റി ചെയർമാൻ അനിൽ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, മെമ്പർമാരായ പ്രേംജി ജയിംസ് , അഷ്‌റഫ്‌ തണ്ടിയേക്കൽ മറ്റു സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97583/kattipara-amarad-road-was-inaugurated-by-grama-panchayat-president)