നടുവണ്ണൂർ : കോട്ടൂര്‍ പടിയക്കണ്ടി അച്ചിയത്ത് അച്ചിയത്ത് മറിയം (77) അന്തരിച്ചു.

ഭർത്താവ്: പരേതനായ പി.കെ. ഉമ്മർ കുട്ടി. മക്കള്‍ : കെ.കെ.മൊയ്തീന്‍കോയ (അബുദാബി), കെ.കെ. സുബൈദ (ഓസ്ട്രിയ-), കെ.കെ.സുഹ്‌റ (നൊച്ചാട്), സി.സഫിയ (ഒയാസിസ് കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍) മുഹമ്മദ്. സി അച്ചിയത്ത് (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍) മരുമക്കള്‍: റഹ്‌മത്ത് ബീഗം ( പറമ്പത്ത് ),വി.കെ. മജീദ് ( ഓസ്ട്രിയ-വിയന്ന), ഒ.കെ. യൂസഫ് (നൊച്ചാട്) കെ.കെ.അഹമ്മദ് (ഒയാസിസ് ഇന്റര്‍നാഷണല്‍ കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍) , രഹ്ന (മാനിപുരം).
achiyath mariyam passed away