---
title: "കോട്ടൂർ മണിലായി പെണ്ണുക്കുട്ടി അന്തരിച്ചു"
english_title: "manilayi pennukutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97661/manilayi-pennukutty-passed-away"
published_at: "2023-02-17T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef257fc67fd_death.jpg"
keywords: []
---

# കോട്ടൂർ മണിലായി പെണ്ണുക്കുട്ടി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **കോട്ടൂർ മണിലായി പെണ്ണുക്കുട്ടി അന്തരിച്ചു. 

## Article Content

**നടുവണ്ണൂർ : **കോട്ടൂർ മണിലായി പെണ്ണുക്കുട്ടി അന്തരിച്ചു. 

ഭർത്താവ്: പരേതനായ മണിലായി ഗോപാലൻ, മക്കൾ : ലീല (കാട്ടാം വള്ളി ) സരോജിനി (കരുവണ്ണൂർ ), ബാലൻ (റിട്ട.കെ.എസ്.ആർ.ടി.സി.പി.കെ.എസ്. ബാലുശേരി ഏരിയാ കമ്മിറ്റി അംഗം, സി.പി.ഐ.എം കോട്ടൂർ ബ്രാഞ്ച് അംഗം), കൃഷ്ണൻ (കോട്ടൂർ പഞ്ചായത്ത് അംഗം). മരുമക്കൾ : പരേതനായ കൃഷ്ണൻ കാട്ടാം വള്ളി, വിജയൻ കാഞ്ഞുർ , ഉഷ, ഇന്ദിര

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97661/manilayi-pennukutty-passed-away)