---
title: "ബാലുശ്ശേരി ജി.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് "
english_title: "Balussery GLP School organized a one-day workshop "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97835/balussery-glp-school-organized-a-one-day-workshop-varnam-on-the-occasion-of-school-anniversary"
published_at: "2023-02-18T00:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efcdead6279_school.jpg"
keywords: []
---

# ബാലുശ്ശേരി ജി.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് 

> **Lead Summary:** > **ബാലുശ്ശേരി : **ബാലുശ്ശേരി ജി.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് " വർണം" ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സന്തോഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ പ്രസിഡന്റ് വിജേഷ് . പി.വി അധ്യക്ഷത വഹിച്ചു.

## Article Content

> **ബാലുശ്ശേരി : **ബാലുശ്ശേരി ജി.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് " വർണം" ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സന്തോഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ പ്രസിഡന്റ് വിജേഷ് . പി.വി അധ്യക്ഷത വഹിച്ചു.

മിനി ടീച്ചർ, സാബിറ ടീച്ചർ സരിത ടീച്ചർ എന്നിവർ ആശംസയും, നൗഫൽ മാസ്റ്റർനന്ദി അർപ്പിച്ചു. ബീന ടീച്ചർ ഒറിഗാമി ക്ലാസും പ്രശസ്ത സിനിമാ നാടക നടൻ ഗംഗാധരൻ കിടാവ് അഭിനയക്കളരിയും , ബി.ആർ.സി ട്രെയിനർ ഷൈജ ടീച്ചർ നാടൻ പാട്ടും കൈകാര്യം ചെയ്തു ബാലുശേരി എ .ഇ .ഒ . ഗീത ടീച്ചർ, വാർഡ് മെമ്പർ ഹരീഷ് നന്ദനം ഇവരുടെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97835/balussery-glp-school-organized-a-one-day-workshop-varnam-on-the-occasion-of-school-anniversary)