---
title: "രാഷട്രപതിയുടെ പോലിസ് മെഡൽ നേടിയ കെ.കെ മൊയ്തിൻ കുട്ടിയെ ആദരിച്ചു"
english_title: "KK Moithin, who won the President's Police Medal, honored the boy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98261/kk-moithin-who-won-the-presidents-police-medal-honored-the-boy"
published_at: "2023-02-19T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f25fccc4545_Untitled-1.jpg"
keywords: []
---

# രാഷട്രപതിയുടെ പോലിസ് മെഡൽ നേടിയ കെ.കെ മൊയ്തിൻ കുട്ടിയെ ആദരിച്ചു

> **Lead Summary:** **നന്മണ്ട : **അരേന പൊയിൽ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2023 വർഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷട്രപതിയുടെ പോലിസ് മെഡൽ നേടിയ ദാറുൽ ഉലൂം മദ്റ സാ പുർവ്വ വിദ്യാർത്ഥിയായ കെ.കെ മൊയ്തിൻ കുട്ടിയെ (ക്രൈംബ്രാഞ്ച് എസ് .പി .കോഴിക്കോട്, വയനാട്) ആദരിച്ചു.

## Article Content

**നന്മണ്ട : **അരേന പൊയിൽ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2023 വർഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷട്രപതിയുടെ പോലിസ് മെഡൽ നേടിയ ദാറുൽ ഉലൂം മദ്റ സാ പുർവ്വ വിദ്യാർത്ഥിയായ കെ.കെ മൊയ്തിൻ കുട്ടിയെ (ക്രൈംബ്രാഞ്ച് എസ് .പി .കോഴിക്കോട്, വയനാട്) ആദരിച്ചു.

കെ.എൻ.എം. കാരക്കുന്നത്ത് മണ്ഡലം വൈ പ്രസിഡണ്ട് അഡ്വൊക്കറ്റ് ഇസ്മായിൽ നന്മണ്ട ഉപഹാരം നൽകി ജാഫർ വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി കെ ബഷീർ, കെ മൂസ്സക്കോയ മാസ്റ്റർ, എ കെ,.അബ്ദുസമദ്,കെ.കെ ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു എ.കെ മുഹമ്മദ്ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും സി മംഷാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98261/kk-moithin-who-won-the-presidents-police-medal-honored-the-boy)