---
title: "ജനകീയ പ്രതിരോധ ജാഥ; സി.പി.ഐ എം വാഹന പ്രചരണ ജാഥയ്ക്ക്  ഹൃദ്യമായ വരവേൽപ്പ്"
english_title: "People's Defense March; Hearty welcome to CPI(M) vehicle rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98689/peoples-defense-march-hearty-welcome-to-cpim-vehicle-rally"
published_at: "2023-02-21T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4eaa631a27_balusheri2.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ; സി.പി.ഐ എം വാഹന പ്രചരണ ജാഥയ്ക്ക്  ഹൃദ്യമായ വരവേൽപ്പ്

> **Lead Summary:** **താമരശ്ശേരി**: എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സി.പി.ഐ എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് പരപ്പൻ പൊയിലിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.

## Article Content

**താമരശ്ശേരി**: എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സി.പി.ഐ എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് പരപ്പൻ പൊയിലിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.

സ്വീകരണ പൊതുയോഗത്തിൽ ടി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ .കെ.ബാബുവിനെ വിവിധ ബൂത്ത് സെക്രട്ടറിമാർ ഹരാർപ്പണം നടത്തി.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി ബാബു, അനുപ് കക്കോടി, എൻ.കെ.സുരേഷ്, ടി.സി. വാസു, മുഹമ്മദ് സാദിഖ് തങ്ങൾ, പി. വിനയകുമാർ, പി.സി. അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98689/peoples-defense-march-hearty-welcome-to-cpim-vehicle-rally)