---
title: " പ്രതിഷേധ പ്രകടനവും റോഡ് വിരോധവും; ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി"
english_title: "Demonstrations and roadblocks; Balusherry Constituency Youth Congress Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98693/demonstrations-and-roadblocks-balusherry-constituency-youth-congress-committee"
published_at: "2023-02-21T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4ec1565773_balusheri3.jpg"
keywords: []
---

#  പ്രതിഷേധ പ്രകടനവും റോഡ് വിരോധവും; ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:**  **ബാലുശ്ശേരി**: എറണാകുളത്ത് യൂത്ത് കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ള യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായിമർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

## Article Content

 **ബാലുശ്ശേരി**: എറണാകുളത്ത് യൂത്ത് കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ള യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായിമർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

   റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

    നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ടി എം വരുൺ കുമാർ,  അഭിജിത്ത് ഉണ്ണികുളം,  സുജിത്ത് പറമ്പിൽ,  രജീഷ് ശിവപുരം,  ഷഹൽ കോക്കല്ലൂർ,   എന്നിവരാണ് അറസ്റ്റിൽ ആയത്.

  ഫായിസ് നടുവണ്ണൂർ,   അഫ്സൽ പനായി, വിഘ്നേഷ് കൂട്ടലില, അഭിന കുന്നോത്ത്, സുവിൻ വി പി, നാസ് മാംപൊയിൽ,   നിസാം കക്കയം, ജെറിൻ കൂരാച്ചുണ്ട്,  വിഷ്ണു തണ്ടോറ, സിറാജ് കാളിയത്ത്, രോഹിത് പുല്ലങ്കോട്,സബ്ജിത് കണയങ്കോട്, ശ്രീജിത്ത് കായണ്ണ, രജീഷ് കൂട്ടാലിട എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98693/demonstrations-and-roadblocks-balusherry-constituency-youth-congress-committee)