---
title: "'അമൃത്'; എം.എസ്.എഫ് അരിക്കുളം ശാഖ കമ്മിറ്റി കുടിവെള്ള കിയോസ്ക്ക് സ്ഥാപിച്ചു "
english_title: "MSF Arikulam branch committee set up drinking water kiosk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99048/msf-arikulam-branch-committee-set-up-drinking-water-kiosk"
published_at: "2023-02-23T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f70d42dcf62_AMRTH_BALUSSERY.jpg"
keywords: []
---

# 'അമൃത്'; എം.എസ്.എഫ് അരിക്കുളം ശാഖ കമ്മിറ്റി കുടിവെള്ള കിയോസ്ക്ക് സ്ഥാപിച്ചു 

> **Lead Summary:** **അരിക്കുളം: **മുസ്ലിം ലീഗ് ജില്ലാ സമ്മേളന ഉപഹാരമായി എം.എസ്.എഫ് അരിക്കുളം ശാഖ കമ്മിറ്റി 'അമൃത്' എന്ന പേരിൽ കുടിവെള്ള കിയോസ്ക്ക് സ്ഥാപിച്ചു. കിയോസ്കിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റ് ട്രഷറർ കെ.എം. മുഹമ്മദ് നിർവ്വഹിച്ചു.

## Article Content

**അരിക്കുളം: **മുസ്ലിം ലീഗ് ജില്ലാ സമ്മേളന ഉപഹാരമായി എം.എസ്.എഫ് അരിക്കുളം ശാഖ കമ്മിറ്റി 'അമൃത്' എന്ന പേരിൽ കുടിവെള്ള കിയോസ്ക്ക് സ്ഥാപിച്ചു. കിയോസ്കിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റ് ട്രഷറർ കെ.എം. മുഹമ്മദ് നിർവ്വഹിച്ചു.

എംഎസ്എഫ് ശാഖ പ്രസിഡന്റ് ഷാമിൽ യു എം അധ്യക്ഷനായി. അമ്മദ് . പി.പി. നിസാം കാസിം, ചേടപ്പള്ളി, സുഹൈൽ, ഒ സി . മുഹമ്മദ് പി.കെ. ഫാസിൽ, മുഹമ്മദ്, കെ.പി. ശുഹൈബ്, പി.സി. തുടങ്ങിയവർ പങ്കെടുത്തു.ശഹൽ ടി.എം. സ്വാഗതവും ഷാമിൽ എം. നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99048/msf-arikulam-branch-committee-set-up-drinking-water-kiosk)