---
title: "കരുമ്പാപ്പൊയിൽ പത്തായത്തിങ്ങൽ ആലിഹാജി നിര്യാതനായി "
english_title: "Karumbapoyil Pathayatthingal Alihaji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99207/karumbapoyil-pathayatthingal-alihaji-passed-away"
published_at: "2023-02-23T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a34b1d857_death_balussery.jpg"
keywords: []
---

# കരുമ്പാപ്പൊയിൽ പത്തായത്തിങ്ങൽ ആലിഹാജി നിര്യാതനായി 

> **Lead Summary:** **നടുവണ്ണൂർ: **കരുമ്പാപ്പൊയിൽ പത്തായത്തിങ്ങൽ ആലിഹാജി നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി.

## Article Content

**നടുവണ്ണൂർ: **കരുമ്പാപ്പൊയിൽ പത്തായത്തിങ്ങൽ ആലിഹാജി നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി.

മക്കൾ; റുക്കിയ, സുഹറ,പരേതയായ സൈനബ. മരുമക്കൾ;കെ.സി. മുഹമ്മദ് കോയ, യൂസഫ് ചിറ്റയപ്പുറത്ത്,പരേതരായ ടി.വി. മുഹമ്മദ്, സി.പി മുഹമ്മദ്.

ഖബറടക്കം നാളെ (24.2.2023 ) കാലത്ത് 10 മണിക്ക് കരുമ്പാപ്പൊയിൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99207/karumbapoyil-pathayatthingal-alihaji-passed-away)