കോട്ടൂർ: അർച്ചനയിൽ പുളിയിലോട്ട് നളിനി ബ്രാഹ്മണി അമ്മ (67) നിര്യാതയായി.

ഭർത്താവ്: പരേതനായ അശോകൻ നമ്പീശൻ.
മക്കൾ: അനിത (ഓസ്ട്രേലിയ), അഞ്ജന (ഇൻഫോസിസ്). മരുമക്കൾ: നാരായണൻ, ഉമേഷ്.
സഹോദരങ്ങൾ: കൗമുദി, രാമചന്ദ്രൻ, വനജ, പ്രതാപൻ, പരേതരായ സുധാകരൻ നമ്പീശൻ, രേണുക. സംസ്കാരം ഇന്ന് ഉച്ചക്ക് പുളിയിലോട്ട് വീട്ടു വളപ്പിൽ
Nalini Brahmani Amma passed away in Puliilote