---
title: "മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ അന്തരിച്ചു"
english_title: "Manikandaniyam O.K. Narayanan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99304/manikandaniyam-ok-narayanan-nair-passed-away"
published_at: "2023-02-24T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f86d56773d7_obitury.jpg"
keywords: []
---

# മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ അന്തരിച്ചു

> **Lead Summary:** **കാരയാട്ട്** : പിഷാരികാവ് പാരമ്പര്യ ട്രസ്റ്റി കുടുംബാംഗം മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ (ചിന്നൻ നായർ - 84 ) അന്തരിച്ചു.

## Article Content

**കാരയാട്ട്** : പിഷാരികാവ് പാരമ്പര്യ ട്രസ്റ്റി കുടുംബാംഗം മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ (ചിന്നൻ നായർ - 84 ) അന്തരിച്ചു.

ഭാര്യ: ഗൗരി അമ്മ. മക്കൾ : പ്രേമ കുമാർ,സന്തോഷ് കുമാർ (പ്രമോദ്),പ്രശാന്ത് കുമാർ. മരുമക്കൾ : സജിത (എച്ച്.ഐ. തിരുവാലൂർ, ആലുവ) ജീന.

സഹോദരിമാർ : ജാനു അമ്മ, പരേതരായ സരോജിനി അമ്മ, കമലാക്ഷി അമ്മ, 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99304/manikandaniyam-ok-narayanan-nair-passed-away)