---
title: "ഏക്കാട്ടൂർ കല്ലങ്ങൽ ദാമോദരൻ നായർ നിര്യാതനായി "
english_title: "Ekkattoor Kallangal Damodaran Nair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99349/ekkattoor-kallangal-damodaran-nair"
published_at: "2023-02-24T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f88d31384fe_DEATH_BALUSSERI_5.jpg"
keywords: []
---

# ഏക്കാട്ടൂർ കല്ലങ്ങൽ ദാമോദരൻ നായർ നിര്യാതനായി 

> **Lead Summary:** **കാരയാട്: **ഏക്കാട്ടൂർ കല്ലങ്ങൽ ദാമോദരൻ നായർ നിര്യാതനായി.ഭാര്യ: ചിരു തേയിക്കുട്ടി അമ്മ.

## Article Content

**കാരയാട്: **ഏക്കാട്ടൂർ കല്ലങ്ങൽ ദാമോദരൻ നായർ നിര്യാതനായി.ഭാര്യ: ചിരു തേയിക്കുട്ടി അമ്മ.

മക്കൾ: സുമതി, ഗിരിജ, സുരേഷ് ബാബു (അദ്ധ്യാപകൻ തിരുവങ്ങൂ ർ യു പി സ്കൂൾ, പൂക്കാട് )ശ്രീജയ.

മരുമക്കൾ: ഗോപി [തൃ ക്കുറ്റി ശ്ശേരി ]വിജയൻ (മേപ്പയ്യൂർ )രാധാകൃഷ്ണൻ (കോട്ടൂർ ) സീന.

സഹോദരങ്ങൾ: ജാനു (തോടന്നൂർ ) പരേതരായ അമ്മാളു ചിരുതേയിക്കുട്ടി, പാർവതി, കാർത്യായനി. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99349/ekkattoor-kallangal-damodaran-nair)