---
title: ""നാടറിഞ്ഞ നമ്മളും മണ്ണറിഞ്ഞകൃഷിയും"; ഇ.എൽ.എ ഉദ്ഘാടനം ചെയ്തു"
english_title: "The ELA inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99450/the-ela-inaugurated"
published_at: "2023-02-24T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f5f65dc5b_ELA_BALUSERY.jpg"
keywords: []
---

# "നാടറിഞ്ഞ നമ്മളും മണ്ണറിഞ്ഞകൃഷിയും"; ഇ.എൽ.എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **നന്മണ്ട: **നന്മണ്ട ഈസ്റ്റ് എ യു പി സ്കൂൾ ഇ.എൽ.എ - "നാടറിഞ്ഞ നമ്മളും മണ്ണറിഞ്ഞകൃഷിയും" പ്രൊജക്റ്റ്‌ വാർഡ് മെമ്പർ ഇ.കെ രാജീവൽ ഉദ്ഘാടനം ചെയ്തു.

## Article Content

> **നന്മണ്ട: **നന്മണ്ട ഈസ്റ്റ് എ യു പി സ്കൂൾ ഇ.എൽ.എ - "നാടറിഞ്ഞ നമ്മളും മണ്ണറിഞ്ഞകൃഷിയും" പ്രൊജക്റ്റ്‌ വാർഡ് മെമ്പർ ഇ.കെ രാജീവൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ജലീൽ പി.ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു.

എസ് ആർ ജി കൺവീനർ ദേവദാസ് ടി പദ്ധതി വിശദീകരണവും, സി.ആർ.സി കോർഡിനേറ്റർ അനശ്വര ഇ.എൽ.എ പദ്ധതിയുടെ ലക്ഷ്യങ്ങളും വിശദീകരിച്ചു.

സീനിയർ അസിസ്റ്റന്റ് ഷീന എം എസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99450/the-ela-inaugurated)