---
title: "കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം"
english_title: "Kanayangode Kutoth Sri Satya Narayana Temple Aarat Mahotsavam."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99523/kanayangode-kutoth-sri-satya-narayana-temple-aarat-mahotsavam"
published_at: "2023-02-25T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9a2b92c3fc_balusheriy.jpg"
keywords: []
---

# കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം

> **Lead Summary:**  **കൊഴിലാണ്ടി**: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം.

## Article Content

 **കൊഴിലാണ്ടി**: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം.

ഫിബ്രവരി 26 മുതല്‍ മാര്‍ച്ച് 4 വരെ മഹോത്സവം നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു.

26-ന് പ്രഭാഷണം,നൃത്തനൃത്യങ്ങള്‍. 27 ന് പ്രതിഷ്ഠ ദിനം, വൈകീട്ട് കൊടിയേറ്റം.

28ന്അയ്യപ്പന്‍ തിയ്യാട്ട്. മാര്‍ച്ച്- 1 തായമ്പക, മെഗാ ഷോ.

മാര്‍ച്ച് - 2ന് ആഘോഷ വരവ് തൃക്കോവില്‍ നിന്നും ആരംഭിക്കുന്നു.

നാടകം ഇതിഹാസം.മാര്‍ച്ച് - 3ന് പള്ളിവേട്ട.മാര്‍ച്ച് -4ന് ആറാട്ട്.ഫിബ്രവരി 27 മുതല്‍ എല്ലാ ദിവസവുംഭഗവല്‍ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99523/kanayangode-kutoth-sri-satya-narayana-temple-aarat-mahotsavam)