---
title: "ഗവൺമെന്റ് ഐ.ടി ഐ മാളിക്കടവ് റിട്ട: പ്രിൻസിപ്പാൾ പി.ദേവരാജൻ അന്തരിച്ചു "
english_title: "Govt ITI Malikkadav Retired: Principal P. Devarajan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99772/govt-iti-malikkadav-retired-principal-p-devarajan-passed-away"
published_at: "2023-02-26T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faf8a276525_balussri_death3.jpg"
keywords: []
---

# ഗവൺമെന്റ് ഐ.ടി ഐ മാളിക്കടവ് റിട്ട: പ്രിൻസിപ്പാൾ പി.ദേവരാജൻ അന്തരിച്ചു 

> **Lead Summary:** **ചീക്കിലോട് : **ഗവൺമെന്റ് ഐ.ടി ഐ മാളിക്കടവ് റിട്ട: പ്രിൻസിപ്പാൾ പി ദേവരാജൻ അന്തരിച്ചു . പരേതനായകുനിയൻ പറമ്പത്ത് ഗോവിന്ദന്റെ മകനാണ്.

## Article Content

**ചീക്കിലോട് : **ഗവൺമെന്റ് ഐ.ടി ഐ മാളിക്കടവ് റിട്ട: പ്രിൻസിപ്പാൾ പി ദേവരാജൻ അന്തരിച്ചു . പരേതനായകുനിയൻ പറമ്പത്ത് ഗോവിന്ദന്റെ മകനാണ്.

ഭാര്യ: സൂര്യ ങ്കണ്ടി സീന (പുതിയങ്ങാടി). മക്കൾ: ആനന്ദ് (അഡ്മിനിസ്ട്രേറ്റീവ് മാനേജർ ,ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഡൽഹി),സ്നേഹ( ബാലുശ്ശേരി).

മരുമകൻ സനൽ പ്രസാദ് (വാട്ടർ അതോറിറ്റി).സഹോദരങ്ങൾ: സിദ്ധാർത്ഥൻ KP( കിസാൻ സഭ മണ്ഡലം സെക്രട്ടറി), രമേഷ് ബാബു( ( F A C T) പുഷ്പ, രത്നവല്ലി( ദുബായ്).

സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99772/govt-iti-malikkadav-retired-principal-p-devarajan-passed-away)