---
title: "ചാത്തനാരി കുഞ്ഞിക്കണാരൻ നിര്യാതനായി "
english_title: "Chatanari Kunhikanaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99961/chatanari-kunhikanaran-passed-away"
published_at: "2023-02-27T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc4fdbdaa8e_death.jpg"
keywords: []
---

# ചാത്തനാരി കുഞ്ഞിക്കണാരൻ നിര്യാതനായി 

> **Lead Summary:** വാകയാട് ചാത്തനാരി കുഞ്ഞിക്കണാരൻ അന്തരിച്ചു.

## Article Content

വാകയാട് ചാത്തനാരി കുഞ്ഞിക്കണാരൻ അന്തരിച്ചു.

ഭാര്യ : പരേതയായ സരോജിനി, മക്കൾ : പുഷ്പ, ചന്ദ്രിക, കൃഷ്ണൻ.

മരുമക്കൾ: ഹരിദാസൻ (റിട്ട..: എസ്.ഐ. കണ്ണാടി പൊയിൽ ) ബിന്ദു , പരേതനായ കുറ്റിപ്പിലാവിൽ വേണുഗോപാൽ,

സഹോദരങ്ങൾ : മാധവി (തു വ്വക്കോട്, പരേതരായ കുഞ്ഞിക്കേളപ്പൻ, യു.കെ. ചോയിക്കുട്ടി, യു.കെ.കൃഷ്ണൻ ,ചിരുതക്കുട്ടി (മുയിപ്പോത്ത്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99961/chatanari-kunhikanaran-passed-away)