Categories
balusseryspecial

ത്രിവത്സര, പഞ്ചവത്സര എൽഎൽബി, എൽഎൽഎം, എംബിഎ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽഎൽബി, എൽഎൽഎം, എംബിഎ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി വരെ അപേക്ഷ സമർപ്പിക്കാം.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു. പിന്നാലെയാണ് തീയതി നീട്ടി വീണ്ടും ഉത്തരവിറക്കിയത്. ശനിയാഴ്ച രണ്ട് മണി വരെ അപേക്ഷിക്കാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP