Categories
balusseryspecial

പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് നിയമനം

കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജിലെ പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് കോവിഡ് ബ്രിഗേഡ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത സ്റ്റാഫ് നഴ്‌സ് (രജിസ്റ്റര്‍ നമ്പര്‍ 26156 മുതല്‍ 41006 വരെ), ക്ലീനിങ് സ്റ്റാഫ് (രജിസ്റ്റര്‍ നമ്പര്‍ 28301 മുതല്‍ 39824 വരെ) എന്നിവരെ തെരഞ്ഞെടുക്കുന്നു. കോവിഡ് ബ്രിഗേഡ് രജിസ്റ്റര്‍ നമ്പറില്‍ ഉള്‍പ്പെട്ട, താല്പര്യമുള്ളവര്‍ ഏപ്രില്‍ 22, 23, 24 തീയതികളില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാവണം. പ്രായപരിധി 21 മുതല്‍ 45 വയസ്സ് വരെ.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP