Categories
balusseryspecial

രക്തദാനം മഹാദാനം ;

കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ രക്തദാനം ചെയ്യാന്‍ വേണ്ടി ഓരോ ദിവസവും വിവിധ മേഖലകളിലെ ആളുകളാണ് പങ്കെടുക്കുന്നത്.


നിലവില്‍ രണ്ടാമതും കോവിഡ് 19 വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബ്ലഡ് ബാങ്കില്‍ രക്തം കുറവായിരിക്കുന്നതിനാലുമാണ് രക്തദാനം നല്‍കാന്‍ കൂരാച്ചുണ്ട് മേഖല പ്രസിഡന്റ് ഇ. കെ ശരത്തിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് മേഖലയിലെ പത്തോളം സഖാക്കള്‍ സ്‌നേഹധമനി കാമ്പയിനില്‍ ഇന്ന് പങ്കാളികളായി എത്തിയത്. അഭിവാദ്യങ്ങള്‍ സഖാക്കളെ

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP