കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.

തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ലൈഫ് മിഷന്.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ സ്വന്തമായ വീട് എന്ന സ്വപ്നമാണ് ലൈഫ് മിഷന് പദ്ധതി വഴി സഫലമായത്.
രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രഖ്യാപന ദിനത്തില്‍ വട്ടിയൂര്‍ക്കാവ് പാപ്പാടിലെ പ്രഭയുടെയും കുടുംബത്തിന്റയും ലൈഫ് മിഷന് പദ്ധതി വഴി നിര്‍മ്മിച്ച വീട്ടില്‍ നേരിട്ടെത്തി മുഖ്യ മന്ത്രി സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
Spread the love
ബാലുശ്ശേരി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Balussery News Live
RELATED NEWS
