കോട്ടൂര്‍: കേരളസംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രം കോഴിക്കോട് ന്റെ നേതൃത്വത്തിൽ വനിതകൾക്കായി സൈബർ ബോധവത്കരണ ക്ലാസ്സ് നടത്തി എം.എല്‍.എ
പുരുഷൻ കടലുണ്ടി ഉത്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ജില്ല കോർഡിനേറ്റർ ടി കെ സുമേഷ് പഞ്ചായത്ത് കോർഡിനേറ്റർ സനൂപ് പഞ്ചായത്ത് അംഗം അനൂജ, പി ധൻരാജ്, വത്സരാജ്,രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Balussery News Live
RELATED NEWS
