Categories
അത്തോളി

ബി ഷാജു മാസ്റ്ററുടെ പേരില്‍ സാംസ്‌ക്കാരിക പുരസ്‌ക്കാരം

അത്തോളി : അത്തോളിയുടെ സാമൂഹ്യ സാസ്‌ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ബി ഷാജു മാസ്റ്ററുടെ പേരില്‍ സാംസ്‌ക്കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന ഒരാള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നതാണ്. അത്തോളി പഞ്ചായത്തിലുള്‍പ്പെട്ട ഒരാളെ പൊതുജനങ്ങള്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന പ്രകാരമാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുക. 9387176663 വാട്ട്‌സ് നമ്പറിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാം.
ഷാജുവിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണം ഫെബ്രുവരി 7 ന് വൈകു. 4 മണിക്ക് ജി എം യു പി സ്‌കൂളില്‍ നടത്തുന്നതിന് നാട്ടുകൂട്ടം യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം കെ ആരിഫ് അധ്യക്ഷനായി. സെക്രട്ടറി ഗിരീഷ് ത്രിവേണി, കെ .സലീം ,അജിഷ് അത്തോളി , സത്യേന്ദ്രന്‍, ഇ കെ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP