Categories
balusseryspecial

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കാരുണ്യസ്പര്‍ശം കെയര്‍ ഫൗണ്ടേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു

ജീവകാരുണ്യ, സന്നദ്ധ സംഘടനയായ കാരുണ്യസ്പര്‍ശം കെ യര്‍ ഫൗണ്ടേഷന്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അംഗങ്ങള്‍ക്കുള്ള ആനുകൂല്യ പ്രിവിലേജ് കാര്‍ഡ് വിതരണത്തെ കുറിച്ചും, സംഘടനയുടെ കീഴില്‍ കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ നിര്‍മ്മിക്കാനുദ്ധേശിക്കുന്ന സ്‌നേഹ ഭവന പദ്ധതിയെ കുറിച്ചും, സ്‌നേഹ സംഗമം പരിപാടിയിലൂടെ മഹാമാരി കാലത്തെ നിസ്വാര്‍ത്ഥ സേവനം ചെയ്ത പ്രവര്‍ത്തകരെ അനുമോദിക്കാനും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


ബാലുശേരിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് അന്‍സാര്‍ ബുസ്താന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ് റഫ് ബാലുശേരി സ്വാഗതം പറഞ്ഞു എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ട്രഷറര്‍ ജയിംസ് ജോസഫ് നന്ദി പറഞ്ഞു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP