Categories
obituary

കൈതക്കൊല്ലിയിൽ പിണക്കാട്ട് പ്രദിപ് സെബാസ്റ്റ്യൻ അന്തരിച്ചു

കൂരാച്ചുണ്ട്: ഇലക്ട്രീഷ്യൻ കൈതക്കൊല്ലിയിൽ പിണക്കാട്ട് പ്രദിപ് സെബാസ്റ്റ്യൻ ( 60) അന്തരിച്ചു.


സംസ്കാരം ഇന്ന് വൈകീട്ട് 3.30 ന് കുരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയത്തിൽ.

പിതാവ് പരേതരായ സെബാസ്റ്റ്യൻ (റിട്ടയേഡ് അധ്യപകൻ). മാതാവ് റോസമ്മ. ഭാര്യ സാലി കുന്നപള്ളിൽ (നെല്ലിപൊയിൽ).

മക്കൾ ശ്രീകുട്ടി, അജയ്. മരുമകൻ അഖിൽ കോലാക്കൽ. സഹോദരങ്ങൾ ബീന, വീനസ്, ബിനു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP