Categories
obituary

കോനുക്കുന്നേൽ റോസമ്മ (87) നിര്യാതയായി

കൂരാച്ചുണ്ട്: കോനുക്കുന്നേൽ പരേതനായ തോമസിൻ്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. പരേത നെടിയാക്കൽ കുടുംബാംഗം.


സംസ്ക്കാരം ഇന്ന് (13/01/2021 ബുധൻ) ഉച്ചക്ക് 12 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറാനാ ദേവാലയത്തിൽ.

മക്കൾ: ജോസ്, തോമസ്, സി. അനിത ടോം (എസ്. എച്ച് കോൺവെൻ്റ് തലയാട്.

മരുമകൾ: മേഴ്സി (പുതുപ്പാടി)

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Balussery News Live

RELATED NEWS

NEWS ROUND UP