Categories
balusseryspecial

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം 2021 മെയ് 17 ന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരടംഭിക്കുന്നു

കോട്ടൂര്‍: കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഈ മാസം മെയ് 17 കാലത്ത് 9 മണി മുതല്‍ ആരംഭിക്കുകയാണ്.


കെട്ടിട ഉദ്ഘാടനം നേരത്തെ കഴിഞ്ഞെങ്കിലും ഇവിടെ കുടിവെള്ള സൗകര്യം ഉണ്ടായിരുന്നില്ല. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ വെള്ളം ശുദ്ധീകരിച്ച് ഗുണമേന്മ പരിശോധിച്ചുറപ്പാക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

ജില്ലയിലെ തന്നെ ശ്രദ്ധേയമായ സൗകര്യങ്ങളോടെയാണ് കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലളിതമായ രീതിയിലാണ് പ്രവര്‍ത്തനം മാറുന്ന ചടങ്ങ് നിര്‍വഹിക്കുന്നത്

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP