Categories
obituary

മഠത്തിൽ പ്രകാശൻ നിര്യാതനായി

നന്മണ്ട:നന്മണ്ട എ.എം.എൽ.പി സ്കൂളിന്റെ ഡ്രൈവറായിരുന്ന മഠത്തിൽ പ്രകാശൻ (63) നിര്യാതനായി.ഭാര്യ : ഉഷ കുമാരി.മക്കൾ : പ്രണവ് പ്രകാശ് (ആർമി ),പൗർണമി പ്രകാശ്.മരുമക്കൾ:കിരൺ അത്തോളി (മഹീന്ദ്ര ഫിനാൻസ്),ദൃശ്യ പ്രണവ്(നഴ്സ് ).സഹോദരങ്ങൾ:പവിത്രൻ , വത്സല, ശകുന്തള, വിത്സൻ, പരേതനായ ശിവദാസൻ


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP