Categories
അത്തോളി

നോര്‍ക്ക പുനരധിവാസ വായ്പാ ക്യാമ്പ് മാറ്റിവച്ചു

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ 14,20,27,28 തീയ്യതികളില്‍ തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നടത്താനിരുന്ന വായ്പാ ക്യാമ്പ് മാറ്റിവെച്ചു. അതതു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ www.norkroots.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Balussery News Live

RELATED NEWS

NEWS ROUND UP