താമരശ്ശേരി: പണ്ടാരകണ്ടിയിൽ കാസിം (65) നിര്യാതനായി. ഭാര്യ: ആയിശ
മക്കൾ: റൈഹാത്ത്,സീനത്ത്, ഹസീന
മരുമക്കൾ: ശരീഫ് കോട്ടകുന്ന്, മുഹമ്മദലി കൂടത്തായി, നസീബ് താമരശ്ശേരി
സഹോദരങ്ങൾ:,കുഞ്ഞി മുഹമ്മദ്, അഹമ്മദ് കുട്ടി, അബു, മറിയ, പരേതരായ കദീസകുട്ടി, സി ട്ടി മുഹമ്മദ്
മയ്യിത്ത് നിസ്കാരം രാവിലെ 11മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ.

Spread the love
ബാലുശ്ശേരി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Balussery News Live
RELATED NEWS
