Categories
അത്തോളി

കൊളക്കാട് ഇടുവല്ലൂര്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണ പദം സമര്‍പ്പണം

അത്തോളി: കൊളക്കാട് ഇടുവല്ലൂര്‍ ശിവക്ഷേത്രത്തില്‍ നിര്‍മ്മിച്ച പ്രദക്ഷിണ പദത്തിന്റെ സമര്‍പ്പണം മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ വി അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.


ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. കെ ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിക്കുകയും വിജയാനന്ദന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

കെ.പി ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. ശ്രീധരന്‍ മാസ്റ്റര്‍ സ്വാഗതവും സി. ശ്യാംജി നന്ദിയും പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP