Categories
പ്രാദേശികം

സേവാഭാരതി നന്മണ്ട യൂണിറ്റിന് അലമാര കൈമാറി

നന്മണ്ട: നന്മണ്ട സേവാഭാരതി യൂണിറ്റ് ഓഫീസ് ഉപയോഗത്തിന് അലമാര കൈമാറി.


നന്മണ്ട സരസ്വതി വിദ്യാമന്ദിറിന്റെ സേവാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അലമാരയാണ് നന്മണ്ട പതിമൂന്നിലെലെ ഓഫീസിൽ വെച്ച് കൈമാറിയത്.

സേവാഭാരതി പ്രസിഡന്റ് കെ. രാജേന്ദ്രൻ, വിദ്യാമന്ദിർ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് വി.പി. കൃഷ്ണനിൽ നിന്നും താക്കോൽ ഏറ്റവാങ്ങി.
വിദ്യാമന്ദിർ രക്ഷാധികാരി പി. ഗോപാലൻകുട്ടി, സെക്രട്ടറി എസ്. വിക്രമൻ, വിദ്യാമന്ദിർ പ്രിൻസിപ്പാൾ എം.എ. ശശി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സേവാഭാരതി സെക്രട്ടറി സി. ചന്ദ്രൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ടി.എ. നാരായണൻ നന്ദിരേഖപ്പെടുത്തി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP