Categories
balusseryspecial

തണല്‍ സന്നദ്ധ സേന

പന്നൂര്‍: പന്നൂരിലെ തണല്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചു . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി പതിനൊന്നംഗ സന്നദ്ധ സേനയാണ് രൂപീകരിച്ചിട്ടുള്ളത് .


സന്നദ്ധ സേനയുടെ ഉദ്ഘാടനം കിഴക്കോത്ത് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹൈഫ മൊയ്തീന്‍ ഭാരവാഹികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി നിര്‍വ്വഹിച്ചു . തണല്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ പടിഞ്ഞാറയില്‍ അദ്ധ്യക്ഷത വഹിച്ചു . ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷുക്കൂര്‍ , കെ.ടി റഊഫ് , ഉമ്മര്‍ കുനിയില്‍ , ജാബിര്‍ കണ്ടിയില്‍ , ജസീല്‍ എം.പി എന്നിവര്‍ സംബന്ധിച്ചു .

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP