Categories
അത്തോളി

മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി


അത്തോളി: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കു നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി.പ്രസിഡൻ്റ് എം.സി ഉമ്മർ, ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ, ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നേതൃത്വം നൽകി.


ചിത്രം: ഡൽഹിയിൽ കർഷകർക്കു നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് അത്തോളിയിൽ നടന്ന മുസ്ലിം ലീഗ് പ്രകടനം

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP